Tuesday, November 24, 2009

ജെ എന് യുവിലെ ഒരൂ അസാധാരണ ദിവസം

നിറയൊഴിക്കുന്ന ശബ്ദം കേട്ടാണ് പുസ്തകതില്നിന്നും തലയുയാര്തിയത്. നോക്കുമ്പോള് നാലുഉപാടും പുക. കുട്ടികള് അങ്ങുമിങ്ങും ഓടുന്നു. എന്തോ സംഭവിച്ചിരിക്കുന്നു.. ഒന്നും അറിയുന്നില്ല.. ലൈബ്രയില്നിന്നും പുറത്തിറങ്ങി ഹോസ്ട്ടളിനടുതെക്ക് നടന്നു. ആകെ ശോകമൂകമായ അന്തരീക്ഷം. എല്ലാവരും നേരെ മെയിന് കവടതിനടുതെക്കാന് ഓടുന്നത്. റോഡുകള് നിശ്ചലമായിരിക്കുന്നു.. പിന്നെ ശക്തമായ മുദ്രാവാക്യം വിളി.
... ഡല്ഹി പോലീസ് മുര്ദാബാദ്..
... ഡല്ഹി പോലീസ് മുര്ദാബാദ്..
... കാമ്പസ് മേന് ഷോര് ഹേ...
... ഡല്ഹി പോലീസ് ചോര് ഹേ...

പിന്നെ ഒന്നും ചിന്ടിച്ചില്ല. നേരെ ശബ്ദം ഉയരുന്ന ഭാഗത്തേക്ക് നടന്നു. പെട്ടന്നുണ്ട് ഒരു അമേരിക്കന് സുഹ്ര്ത്തു ഓടി വരുന്നു....
വാട്ട് ഹാപ്പെണ്ട് ദേര്? ഞാന് ചോദിച്ചു.
ഐ ഡോണ്ട് നോ വാട്ട് ഈസ്..
ദേര് പോലീസ് മെന് ആര് ബീട്ടിംഗ് എവെരി വന്.
ഞാന് തരിച്ചു പോയി... പോലീസ് ജെ എന് യു കാമ്പസില് വരികയോ?.. എനിക്കത് വിശ്വസിക്കാനായില്ല.
കുറച്ച്കൂടി മുന്നോട്ടു പോയപ്പോള് ഇളകിമറിയുന്ന വിദ്യാര്ഥി പടയെ കണ്ടു ... അവര് പോലീസിനോട് കയര്ക്കുകയാണ്...
പെട്ടെന്ന് കുട്ടികക്ല് തിരിഞ്ഞോടുന്നു...
അന്തരീക്ഷത്തില് ഒരു പുകമറ...
എല്ലാവരുടെയും കണ്ണുകള് എറിയാന് തുടങ്ങി... എരിവു.. വേദന...
പിറകോട്ടു ഓടുന്നതിനിടയില് പെന് കുട്ടികള് മലര്ന്നടിച്ചു വീഴുന്നു... അതിന് മുകളിലൂടെ മറ്റുള്ളവര് ഓടുന്നു..
എനിക്ക് സംഗതി കുറച്ചൊക്കെ പിടികിട്ടി...
കണ്ണും ചുമ്പി ഞാനും ഓടടാ ഓട്ടം. ...
ഓടി ഓടി ഹോസ്റെളിനടുത്തു എതിയാപ്പോഴാണ് കഥ അറിയുന്നത്.. ഇവിടെ എന്തൊക്കെയോ സംഭവിച്ചിരിക്കുന്നു...
ഒരു ബീഹാറിയെ കണ്ടു ഞാന് കാര്യം തിരക്കി..
വോ ബാത്ത് യെ ഹേ കെ.... അവന് കഥ ഓരോന്നായി വിവരിച്ചു തന്നു...
തമാശകള്ക്ക് ചിരി കൊടുത്തും ഗൌരവതിന്നു ദുക്കം അറിയിച്ചും ഞാന് ശ്രവിച്ചു...
ഇന്നു ഉച്ച സമയം...
നാലംഗ സംഗം ചെറുപ്പക്കാര് കാമ്പസിലേക്ക് കയറി വന്നു... ഒരു വെല്ലുത്ത കാറില്...
കുടിച്ചു പൂസായിട്ടാണ് അവര് വന്നിരുന്നത്...
തൃക്കില് അകത്തു കടന്നു അവര് പെണ്പിള്ളേരുമായി കമണ്ട് അടിക്കാന് തുടങ്ങി.. പിന്നെ പിന്നെ അത് ശക്തമായി...
മോന്ജുള്ള ചെക്കന്മാരുമായി സ്ഥിരം കതിയടിക്കുന്ന പെന്കുട്ടികല്ക്കുണ്ടോ മറ്റുള്ളവരുടെ കാമാണ്ടുകള്...
സംഗം കുട്ടികളെ വേട്ടയാടിയപ്പോള് അവര് വിവരം സെക്ക്യുരിട്ടിയെ അറിയിച്ചു...
സെക്ക്യുരിട്ടി വന്നു കാര് തടഞ്ഹു... നാലംഗ സംഗം അയാള്ക്കെതിരെ കയര്ത്തു.. രിവോല്വരെടുത്തു കാട്ടി പേടിപ്പിച്ചു...
സംഗതി പ്രശ്നമായി...
അയ്യാള് ഉറക്കെ അട്ടഹസിച്ചു... ആല്ലുകള് ഓടിക്കൂടി...
മെയിന് ഗേറ്റിലെക്ക് ഉടനെ വിളി വന്നു... അവര് ഗെയ്ടു അടച്ചു...
റെര്രരിസ്ട്ടുകള്... റെരരിസ്ടുകള്...
ഉടനെ വിളി പോലിസ് സ്ടെശനിലുമെതി...
ജെ എന് യു വില് തീവ്രവാദികള്...
പോലിസിനെ വന് പട അവിടെ എത്തി...
തോക്കും ലാത്തിയും....
അവര് വന്നു നാലുപേരെയും അറസ്റ്റു ചെയ്തു...
കുട്ടികള് വിട്ടുകൊടുക്കാന് തയ്യാറായില്ല...
അവരെ ഇവിടെ വെച്ചു തന്നെ ചോദ്യം ചെയ്യണം.... അവര് പറഞ്ഞു.
പോലിസ് സമ്മതിച്ചില്ല...
ചെയ്ടെ പറ്റൂ... കുട്ടികള് വാശി പിടിച്ചു...
പത്തിരുന്നൂറ് പോലീസും ആയിരം കുട്ടികളും തമ്മിലായി പിന്നെ സങ്കര്ഷം.
കുട്ടികള് ബന്തികളുടെ കാര് അടിച്ച് തകര്ത്തു.. ട്ടയര് കാറ്റു ഒഴിച്ച്...
പോലിസ് കുറ്റക്കാരെ സംരക്ഷിക്കുന്നു വന്നു പറഞ്ഞു അവര്ക്കെതിരെ കല്ലെറിയാന് തുടങ്ങി...
പ്ലിസിനു കലികയറി.
അവര് ലാത്തി വീശി...
പടിച്ചുമാത്രം പരിചയമുള്ള ഒരുപാടു കുട്ടികള്ക്ക് നല്ലപോലെ കിട്ടി...
കൈയും കാലും പൊട്ടി... മുറിവായി.... ചോര വന്നു...
ചിലര് അപ്പോഴും പിന്തിരിയാന് തയ്യാറായില്ല...
പോലിസ് കാണ്ണീവാടകം പ്രയോഗിച്ചു... കണ്ണ് എറിയാന് തുടങ്ങില്യപ്പോള് ബാക്കിയുള്ളവരും ഓടി..
പ്രശ്നം ശക്തമായടെ ഉള്ളു...
ജെ എന് യു വില് സങ്ങര്ഷം എന്ന് ന്യൂസില് മിന്നി മറയാന് തുടങ്ങി...
അടുത്ത ദിവസം പത്ത്രങ്ങളിലെല്ലാം വാര്ത്ത ഒന്നാം പേജില്..
അതിന്റെ അലയൊലികള് വീണ്ടും തുടര്ന്ന്...
രണ്ടും മൂന്നും ദിവസങ്ങളില് പത്ത്രന്ഗ്ല്ക്ക് വാര്ത്തയായി...
പോലീസിനു എന്താനെങ്ങിലും കാമ്പസില് കയിരി കുട്ടികളെ ആക്രമിക്കാനുള്ള അവകാശമില്ല... എന്നാന്നു കുട്ടികള് വാടിചാദ്...
അവസാനം ജെ എന് യു ഭരണ കൂടം രംഗത്തുവന്നു...
പ്രശ്നം പഠിക്കാന് മൂന്നംഗ സംഗത്തെ നിയമിച്ചു...
സെക്ക്യൂരിറ്റി ശക്തമാക്കാന് ഉത്തരവായി...
അങ്ങനെ അങ്ങനെ പലതും....

2 comments:

Rejeesh Sanathanan said...

എന്താണെന്ന് മനസ്സിലായില്ലല്ലോ സുഹൃത്തേ.....

A.K Chembirika said...

thadi kedaakhathe sookshikkane....
keep writing like this...am going to tell the story to my classmates too...